മധുപാലിന്റെ ഒഴിമുറിയില്‍ കഥ തിരക്കഥ സംഭാഷണം ജയമോഹന്‍ .മധുപാലിന്റെ ഒഴിമുറിയില്‍ കഥ തിരക്കഥ സംഭാഷണം ജയമോഹന്‍
തലപ്പാവിന് ശേഷം പുതിയ ചിത്രവുമായി മധുപാല്‍ വീണ്ടും സംവിധാനരംഗത്തേക്ക്. 'ഒഴിമുറി' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് കഥ തിരക്കഥ സംഭാഷണം ഒരുക്കുന്നത് തമിഴിലെ പ്രശസ്ത എഴുത്തുകാരനായ ജയമോഹനാണ്. വൈകാരിക മുഹൂര്‍ത്തങ്ങള്‍ ഏറെ നിറയുന്ന ചിത്രത്തില്‍ ലാല്‍, ആസിഫ് അലി, ജഗതി ശ്രീകുമാര്‍, ഭാവന, മല്ലിക, ശ്വേത മേനോന്‍ തുടങ്ങിയവരാകും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുക. ഏപ്രില്‍ അവസാനം ഷൂട്ടിങ് തുടങ്ങും. നാന്‍ കടവുള്‍, അങ്ങാടിത്തെരു തുടങ്ങിയ സിനിമകള്‍ക്ക് സംഭാഷണം എഴുതിയത് ജയമോഹനായിരുന്നു.
No comments:
Post a Comment