Pages

Sunday, 27 November 2011

ജയരാജ് എന്ന സംവിധായകന്റെ കഴിവുകേടും, ദീദി ദാമോദരന്റെ കെട്ടുറപ്പില്ലാത്ത തിരക്കഥയും തന്നെയാണ് ക്ലാസ്സ്‌ സിനിമയാക്കാവുന്ന നായിക എന്ന ഈ സിനിമയെ വെറുമൊരു ഡോകുമെന്ററി പോലെയുള്ള സിനിമയാക്കി മാറ്റിയത്.

സിനിമ നടീനടന്മാരുടെ ജീവിതം സിനിമ കഥയാക്കിയാല്‍ അതെന്നും പ്രേക്ഷകര്‍ക്ക്‌ പുതുമ നല്‍ക്കുന്ന ഒന്നാണ്. മൂന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ് ശ്രീവിദ്യയുടെ കഥയുമായി രഞ്ജിത് തിരക്കഥ എന്ന സിനിമയൊരുക്കി. ആ സിനിമ മികച്ച പ്രേക്ഷക അഭിപ്രായം നേടി വിജയിച്ച സിനിമയായിരുന്നു. രഞ്ജിത്തിനെ പോലെ തന്നെ മികവുറ്റ സംവിധയകാനായ ജയരാജ്നടി ഉര്‍വശി ശാരദയുമായി സാമ്യമുള്ള ഗ്രെയിസ് എന്ന പഴയകാല സിനിമ നടിയുടെ കഥയുമായി നായിക എന്ന സിനിമയുണ്ടാക്കി. ഗ്രെയിസ് എന്ന കഥപാത്രമായി ശാരദയാണ് അഭിനയിച്ചിരിക്കുന്നത്. ഗ്രെയിസിന്റെ യൗവ്വനകാലം അവതരിപ്പിച്ചിരിക്കുന്നത് പത്മപ്രിയയാണ്. മലയാള സിനിമയുടെ നിത്യഹരിത നായകന്‍ പ്രേംനസീറിന്റെ ശബ്ദം അനുകരിച്ചുകൊണ്ട് മിമിക്രിയില്‍ നിന്നും മലയാള സിനിമയിലെത്തിയ പത്മശ്രീ ജയറാമാണ് ഈ സിനിമയില്‍ നായക കഥാപാത്രമായ ആനന്ദ്‌ എന്ന സിനിമ നടനായി അഭിനയിച്ചിരിക്കുന്നത്. ഈ സിനിമയില്‍ സത്യന്‍ എന്ന നടന്റെ ജീവിതവുമായി സാമ്യമുള്ള കഥാപാത്രമാണ് ജയറാം അവതരിപ്പിക്കുന്നതെങ്കിലും പ്രേംനസീറിന്റെ ഭാവചലനങ്ങലോടെയാണ്‌ ഈ സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്.
ഗ്രേയിസ് എന്ന പഴയകാല സിനിമ നടിയുടെ ജീവിതത്തില്‍ എന്താണ് സംഭവിച്ചത് എന്ന് അന്വേഷണവുമായി അലീന എത്തുന്നിടത്താണ് ഈ സിനിമയുടെ കഥ ആരംഭിക്കുന്നത്. ഗ്രെയിസിനെ കൂടുതല്‍ പരിച്ചയപെടുയും അവരുടെ ജീവിതത്തിലുണ്ടായ സംഭവങ്ങള്‍ അറിയുന്നതോടെ അലീന ഗ്രെയിസിനെ കൂടുതല്‍ സ്നേഹിക്കുന്നു. അവരുടെ ജീവിതത്തിലുണ്ടായ ദുരന്തങ്ങളുടെ കാരണക്കാരനെ കണ്ടുപിടിക്കുക എന്ന ദൌത്യം ഏറ്റെടുക്കുന്നു അലീന. തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളിലൂടെയാണ് ഈ സിനിമയുടെ കഥ അവസാനിക്കുന്നത്. ദീദി ദാമോദരനാണ് ഈ സിനിമയ്ക്ക് വേണ്ടി കഥയും, തിരക്കഥയും, സംഭാഷണങ്ങളും രചിച്ചത്. ദി ട്രെയിന്‍ എന്ന സിനിമയ്ക്ക് ശേഷം ജയരാജ് സംവിധാനം നിര്‍വഹിച്ച നായികയുടെ ചായാഗ്രഹണം നിര്‍വഹിച്ചത് സിനി മുരുക്കുംപുഴയാണ്. ശ്രീകുമാരന്‍ തമ്പി എഴുതിയ വരികള്‍ക്ക് ഈണം നല്ക്കിയത് എം.കെ.അര്‍ജുനനാണ്
കഥ - തിരക്കഥ: ബിലോ ആവറേജ്
പ്രശസ്ത തിരക്കഥ രചയ്താവായ ടി.ദാമോദരന്റെ പുത്രി ദീദി ദാമോദരനാണ് നായികയ്ക്ക് വേണ്ടി കഥയും,തിരക്കഥയും,സംഭാഷണങ്ങളും എഴുതിയിരിക്കുന്നത്. പഴയകാല സിനിമ നടീനടന്മാരുടെ സിനിമ ജീവതത്തിലെ രീതികളും, സിനിമയുടെ ചിത്രീകരണ രീതികളെല്ലാം പ്രേക്ഷകര്‍ക്ക്‌ പുതുമ നല്‍ക്കുന്നു. കേരള കഫേയിലെ ഏറ്റവും മികച്ച സിനിമാകളിലോന്നായ ബ്രിഡ്‌ജ്ജും, ജയരാജിന്റെ തന്നെ സിനിമയായ ഗുല്‍മോഹറിന്റെയും തിരക്കഥ രചയ്താവായ ദീദി ദാമോദാരനില്‍ നിന്നും ഇതിലും മികച്ചതാണ് പ്രേക്ഷകര്‍ പ്രതീക്ഷിച്ചത്. മികവുറ്റ തിരക്കഥയാക്കാന്‍ സാധ്യതയുള്ള നല്ലൊരു കഥ ലഭിച്ചിട്ടും, അത് പൂര്‍ണമായും ഉപയോഗിക്കാത്തത് കൊണ്ട്, വെറുമൊരു ഡോകുമെന്ററി സിനിമ പോലെ ഇഴഞ്ഞു നീങ്ങുന്ന രീതിയിലാണ് ഈ സിനിമയിലെ പല രംഗങ്ങളും. കേന്ദ്ര കഥാപാത്രമായ ശാരദയുടെതുള്‍പ്പടെ മിക്ക കഥാപാത്രങ്ങളുടെയും അവതരണവും കഥാപാത്ര രൂപീകരണവും ഒക്കെ കുറേക്കൂടി ശ്രദ്ധിച്ചിരുന്നുവെങ്കില്‍ ഈ സിനിമ നന്നാവുമായിരുന്നു.
സംവിധാനം: ബിലോ ആവറേജ്
മികച്ച സംവിധായകനുള്ള ദേശീയ ബഹുമതികളടക്കം നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുള്ള സംവിധായകനാണ് ജയരാജ്. അദ്ദേഹം ഈ സിനിമയ്ക്ക് വേണ്ടി നല്ലൊരു കഥ തിരഞ്ഞെടുക്കുകയും, നല്ല അഭിനേതാക്കളെ കണ്ടെത്തി അവര്‍ക്ക് അനിയോജ്യമായ വേഷങ്ങള്‍ നല്‍ക്കുകയും ചെയ്തു. പക്ഷെ, തിരക്കഥയിലുള്ള പോരായ്മകള്‍ സംവിധാനത്തിലൂടെ പരിഹരിച്ചു ഹൃദയസ്പര്‍ശിയായ ഒരു സിനിമയുണ്ടാക്കുന്നതില്‍ ജയരാജ് പരാജയപെട്ടു. മഹത്തായ ഒരു സിനിമയാക്കാവുന്ന കഥയെ വെറും ഒരു ഡോകുമെന്ററി പോലെ ചിത്രീകരിച്ചത് എന്ത് കൊണ്ടാണ് എന്നറിയില്ല. മലയാളികളെന്നും ഇഷ്ടപെടുന്ന മനോഹരമായ പാട്ടുകള്‍ ഈ സിനിമയിലൂടെ വെള്ളിത്തിരയില്‍ വീണ്ടും എത്തിച്ചതിനു ജയരാജിന് നന്ദി!
സാങ്കേതികം: ആവറേജ്
നായിക എന്ന സിനിമ കാണുവാന്‍ പ്രേക്ഷനെ ആകര്‍ഷിക്കുന്ന പ്രധാന ഘടകം എന്നത് കസ്തൂരി മണക്കുന്നല്ലോ...എന്ന പഴയ സൂപ്പര്‍ ഹിറ്റ്‌ ഗാനവും, അതിന്റെ ചിത്രീകരണവും തന്നെ. ശ്രീകുമാരന്‍ തമ്പി എഴുതി എം.കെ.അര്‍ജുനന്‍
ഈണമിട്ട ഈ ഗാനം കേള്‍ക്കാന്‍ ഇമ്പമുള്ളതായിരുന്നു. പാട്ട് പോലെ തന്നെ ചിത്രീകരണവും മനോഹരമാക്കിയത് സിനു മുരുക്കുംപുഴ എന്ന ചായഗ്രഹനാണ്. ഈ സിനിമയിലുള്ള  മറ്റു സാങ്കേതിക വശങ്ങളെല്ലാം ശരാശരി നിലവാരം പുലര്‍ത്തിയിട്ടുണ്ട്.
  
അഭിനയം: എബവ് ആവറേജ്
ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച എല്ലാ നടീനടന്മാരും നല്ല അഭിനയമാണ് കാഴ്ച്ചവെചിരിക്കുന്നത്. പ്രേം നസീറെന്ന നടന്റെ ഭാവച്ചലനങ്ങള്‍ അവതരിപ്പിച്ച ജയറാമാണ് ഏറ്റവും മികച്ച അഭിനയം കാഴ്ചവെച്ചത്. എടുത്തു പറയേണ്ട മറ്റൊരു മികച്ച പ്രകടനം ശാരദയുടെതാണ്. സിനിമയിലുടനീളം ഒരു മാനസിക രോഗിയായി മികച്ച അഭിനയമാണ് ശാരദ നടത്തിയിരിക്കുന്നത്. അതുപോലെ തന്നെ, പഴകാല സിനിമ നിര്‍മ്മാതാവിന്റെ റോളില്‍ അഭിനയിച്ച സിദ്ദിക്കും, ഗ്രെയിസിന്റെ യൗവ്വനകാലം അവതരിപ്പിച്ച പത്മപ്രിയയും നന്നായി. മമതയും, ജഗതിയും, സലിം കുമാറും, കെ.പി.എ.സി.ലളിതയും, സബിത ജയരാജുമെല്ലാം അവരവരുടെ വേഷങ്ങള്‍ മോശമാക്കിയില്ല. ജയറാം, ശാരദ, പത്മപ്രിയ, മമ്ത, സിദ്ദിക്ക്, ജഗതി ശ്രീകുമാര്‍, സലിം കുമാര്‍, കെ.പി.എ.സി.ലളിത, സുകുമാരി, സബിത ജയരാജ്, സരയൂ, ശശി കലിംഗ, വാവച്ചന്‍, ജോ എന്നിവരെ കൂടാതെ കുറെ പുതുമുഖ അഭിനേതാക്കളും ഉണ്ട് ഈ സിനിമയില്‍.


സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1. പ്രമേയം- കഥ
2. കുറെ നല്ല അഭിനയ മുഹൂര്‍ത്തങ്ങള്‍
3. പഴയ
കാല സിനിമകളിലെ പാട്ടുകള്‍

സിനിമയുടെ മൈനസ് പോയിന്റ്സ്:
1. തിരക്കഥ
2. സംവിധാനം
 

നായിക റിവ്യൂ: ജയരാജ് എന്ന സംവിധായകന്റെ കഴിവുകേടും, ദീദി ദാമോദരന്റെ കെട്ടുറപ്പില്ലാത്ത തിരക്കഥയും തന്നെയാണ് ക്ലാസ്സ്‌ സിനിമയാക്കാവുന്ന നായിക എന്ന ഈ സിനിമയെ വെറുമൊരു ഡോകുമെന്ററി പോലെയുള്ള സിനിമയാക്കി മാറ്റിയത്.

ഗ്രാന്‍ഡ്‌ മാസ്റ്ററില്‍ പ്രിയാമണി മോഹന്‍ലാലിന്‍റെ നായിക.

പ്രിയാമണി ആദ്യമായി മോഹന്‍ലാലിന്‍റെ നായിക ആകുന്നു. ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ‘ഗ്രാന്‍ഡ്‌ മാസ്റ്റര്‍’ എന്ന മോഹന്‍ലാല്‍  ചിത്രത്തില്‍  ‍പ്രിയാമണിയെ നായികയായി നിശ്ചയിച്ചു.
         യു.ടി. വി മോഷന്‍ പിക്ചേര്‍സ് നിര്‍മിക്കുന്ന ചിത്രത്തില്‍ ജഗതി ശ്രീകുമാര്‍, സമ്പത്ത്, സിദ്ദിക്ക്, സായികുമാര്‍എന്നിവര്‍ക്ക് പുറമേ നാല് പുതുമുഖ നടന്‍മാരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.നേരത്തെ ഗ്രാന്‍ഡ്‌മാസ്ടറിലേക്ക് മറ്റു ചില നായികമാരെ പരിഗണിച്ചിരുന്നുവെങ്കിലും വ്യക്തിപരമായ കാരണങ്ങളാല്‍ അവര്‍പിന്‍മാറുകയായിരുന്നു. ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ‘മാടമ്പി’ എന്ന ചിത്രത്തിലാണ് കാവ്യ മാധവന്‍ ആദ്യമായി മോഹന്‍ലാലിന്‍റെ നായിക ആയത്. ഗ്രാന്‍ഡ്‌ മാസ്ടറിന്റെ ചിത്രീകരണം അടുത്ത മാസം ആരംഭിക്കും.

Saturday, 26 November 2011

Latest News

1.   Husbands in Goa shoot starts from february 10 2012.

2.      Mullamottum Munthirichaarum
                Hero: Indrajith
              Heroine: Ananya


3.  The King and The Commissioner will release on February.


4.  Mohanlal new film with Shajoon Karyaal.
          Script: Sethu (Sachi- Sethu)



5.  Asif Ali and Suraj Venjarummoodu in Vinayan's next film
                   Film Name: Nerkku Ner.


6.  Mamta Mohandas wedding on December 28.


7. Thalsamayam Oru Penkutty will release on January 26 2012.

8. Mammootty with another newcomer.
    Salam palapetty associate of Laljose got Mammootty's date.
     Shooting starts from next year.

അമല്‍ നീരദ് നിര്‍മാതാവും സംവിധായകനും ആകുന്ന ആദ്യ ചിത്രം – ‘ബാച്ചലര്‍ പാര്‍ട്ടി’

അമല്‍ നീരദ് ആദ്യമായി നിര്‍മാതാവിന്റെ വേഷമണിയുന്നു. ഉണ്ണി.ആര്‍ ,
സന്തോഷ്‌ എച്ചിക്കാനം എന്നിവര്‍ ചേര്‍ന്ന് തിരക്കഥ രചിക്കുന്ന ’ബാച്ചലര്‍ പാര്‍ട്ടി’ എന്ന ചിത്രം അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അമല്‍ തന്നെ  ആണ്  സംവിധാനം  ചെയ്യുന്നത്.   ആസിഫ് അലി , ഇന്ദ്രജിത്ത്, കലാഭവന്‍ മണി,റഹ്മാന്‍, ബാബു രാജ്, ആശിഷ് വിദ്യാര്‍ത്ഥി, ജഗതി ശ്രീകുമാര്‍,നിത്യ മേനോന്‍ ,രമ്യ നമ്പീശന്‍എന്നിവര്‍  പ്രധാന  കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്  രാഹുല്‍ രാജ്.അമല്‍ നീരദ് തന്നെയാണ് ‘ബാച്ചലര്‍ പാര്‍ടി’ ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. ജനുവരിയില്‍ ചിത്രീകരണം ആരംഭിക്കും. മമ്മൂട്ടി,പ്രിത്വിരാജ് എന്നിവര്‍  കേന്ദ്ര കഥാപാത്രങ്ങള്‍ 
ആകുന്ന  ‘അരിവാള്‍ ചുറ്റിക നക്ഷത്രം’ എന്ന ചിത്രം ‘ബാച്ചലര്‍ പാര്‍ട്ടി’ക്ക്ശേഷമേ ഉണ്ടാവുകയുള്ളു എന്ന് അമല്‍ നീരദ് അറിയിച്ചു.

Friday, 25 November 2011

Osthi from 8th December

Osthi is all set to hit the screens from December 8th. Osthi was postponed for Dhanush's Makkam Enna which got released today. Osthi Starring Simbu and Richa in the lead and comedy tracks by Santhanam.

Dharani is very confident Osthi will do big and he will be a succesful director and it will be a comeback for him in Tamil cinema.

Thaman music tracks have already a hit and the songs have come out well and its sure that simbu fans will start dancing in theatres.

Nanban is ready to hit theatres

By now all the Vijay fans must be waiting for their favourite actors upcoming movie Nanban  in which Vijay has shared screen space with Jeeva and Srikanth.  As reported earlier, it was supposed to hit screens as Diwali bonanza.  But now Kollywood sources confirm that the makers of the movie have decided to release it for Pongal in 2012.  Though there were a lot of speculations that the movie would hit the screens on Diwali, later it was said that the filmmakers are keen in releasing the movie in the month of December, as a treat for Christmas.

Well now, according to latest news, the movie’s director Shankar, is eyeing for a Pongal slot.  Known to all that the movie Nanban , produced by Geminie Film Circuit is a first remake movie of director Shankar.  Ileana portrays the lady lead role in the movie while Sathyaraj, SJ Suryah are donning the other prominent roles.  Stay tuned to know about the exact release date of the movie shortly.

Kamal's" Swapna Sanchari" is not a bad movie

Kamal's" Swapna Sanchari" is not a bad movie. Its a one time watch Good movie. You cant say the theme is fresh. Becoz We have seen similar story lines and similar characters in many other movies. Script writer Gireesh Kumar hasnt gone out of his safe zone and tried anything different. The structure of the sequences has similarities with his previous hit movie "Veruthe Oru Bharya".
                         Well, about the ...movie, its about Ajayachandran Nair an NRI, played by Jayaram and how his life changes drastically through various circumstances. Many of the Gulf Malayali's will find this movie a little more interesting, as they might have seen people like Ajayachandran in their real life. Ajayachandran is someone who wants to make it big in life through business. As he was brought up in a very bad financial and social setup he wishes to live an exotic life. After his return to his home land after a highly successful NRI life, he is always bothered about his image and social status. These ego and superiority/inferiority complex leads him to a lot of troubles. Movie doesnt portray Ajayachandran Nair as a totally negative guy. He has a nice side. But his ego makes him a totally different man.
                           Kamal's direction is good. The screenplay is also smooth. Doesnt lag at any point. The humor in the dialogs were a little less. But the thoughtful dialogs were good. One thing that stood out in "Swapna Sanchari" is Azhagappan's Cinematography.
                      Performance wise, Jayaram has given his 100% to Ajayachandran Nair. I loved his performance towards the climax, especially combination scenes with Meera Nandan and that final song.Bhama did a small character in climax as  Jayaram Daughter. Samvritha also did one more memorable worthy character. Innocent, Salim Kumar, Jayaraj Varrier and many others did their roles neatly in the movie. The girl who played the role of Jayaram's daughter wasnt up to the standard.
Overall "Swapna Sanchari" is a typical malayalam movie with family melodrama, social values and some natural fun element. Its a nice one time watch.

നയന്‍സിന്റെ 'രാമരാജ്യ'ത്തിന് മികച്ച പ്രതികരണം

 നയന്‍താര സീതാദേവിയുടെ വേഷത്തിലെത്തിയ തെലുങ്ക് ചിത്രം 'ശ്രീരാമരാജ്യ'ത്തിന് തീയറ്ററുകളില്‍ മികച്ച പ്രതികരണം. എന്‍.ടി.ആറിന്റെ മകനും സൂപ്പര്‍താരവുമായ ബാലകൃഷ്ണ രാമന്റെ വേഷത്തിലെത്തിയ ചിത്രം കഴിഞ്ഞ 17നാണ് റിലീസ് ചെയ്തത്.


സ്ഥിരം ഗ്ലാമര്‍ വേഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി സീതയായെത്തിയ നയന്‍താര മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. 


പഴയകാല ക്ലാസികായ 'ലവകുശ'യുടെ കഥയെ ആധാരമാക്കിയാണ് ശ്രീരാമരാജ്യം ബാപ്പു തിരക്കഥയൊരുക്കി സംവിധാനം ചെയ്തിരിക്കുന്നത്. പുരാണ കഥയാണെങ്കിലും സാങ്കേതിക മികവും താരങ്ങളുടെ പ്രകടനവും മികച്ച അവതരണവും ചിത്രത്തെ തെലുങ്ക് പ്രേക്ഷകര്‍ക്കിടയില്‍ സ്വീകാര്യമാക്കിയിട്ടുണ്ട്. 


അക്കിനേനി നാഗേശ്വര റാവു, റോജ, ശ്രീകാന്ത്, മുരളിമോഹന്‍, ബാലയ്യ, സുധ, സന, കെ.ആര്‍ വിജയ, ശിവപാര്‍വതി തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. ഇളയരാജയൊരുക്കിയ ഗാനങ്ങളും ഹിറ്റാണ്. 


പ്രഭുദേവയുമായുള്ള വിവാഹം ഏതാണ്ട് ഉറപ്പിച്ച നയന്‍താരയുടെ അവസാന തെലുങ്ക് ചിത്രമാണിതെന്ന് അഭ്യൂഹമുണ്ട്.

“Swapnasanchari” - THEATRE LIST

Kamal- Jayaram new movie “Swapnasanchari” released today in 69 theaters through Central Pictures.









THEATRE LIST
Thiruvananthapuram- Kripa
Ernakulam- Savitha
Swapna Sanchari Poster
Ernakulam- Cine Max
Ernakulam- Q Cinemas
Kozhikode- Kairali
Kottayam- Anand
Kollam- Archana
Alappuzha- Seethas
Thrissur- Ramdas
Palakkad- Priya
Kannur- Savitha
Changanassery- Abhinaya
Aattingal- Yamuna
Varkkala- Vimala
Pala- Yuvarani
Thalassery- Liberty Paradise
Nedumangadu- Soorya
Kaliykkavila- Sree Saraswathy
Adoor- Nadam
Puthoor- Chellam
Karunagappally- Khan Cinema
Punaloor- Ramraj
Anchal- Archana
Mavelikkara- Prathibha
Pathanamthitta- Aishwarya
Kanjirappally- Grand Opera
Cherthala- Chithranjali
Thalayolaparambu- Nice
Thodupuzha- Vismaya
Kattapana- Santhosh
Mundakkayam- New Galaxy
Kothamangalam- Aans
Muvattupuzha- Mariya
Perumbavoor- EVM
Chalakkudy- Aynikkal
Kodungalloor- Ashoka
Guruvayoor- Balakrishna
Kanjaani- Brahmakulam
Aluva- Seenath
Kochi- EVM
Ezhupunna- Rekha
Vadakkumchery- Thankam
Shornur- Melam
N Paravoor- Chithranjali
Irinjalakkuda- Sindhu
Kanjangaadu- Kailas
Vadakara- Mudra
Kasargode- Narthaki
Payyannur- Rajadhani
Iritti- Kalpana
S. Bathery- Aishwarya
Manchery- Sree Krishna
Perinthalmanna- Vismaya
Parappanangadi- Jayakerala
Thanoor- PVS
Kondotty- New Kavitha
Quilandy- Ambady
Ponnani- Shakthi
Mananthavady- Maruthy
Thiroor- Khayyam
Nilamboor- Rajeswari
Valanchery- Sreekumar
Mukkam- Abhilash
Kalapatta- Mahaveer
Thalipparamaba- Classic
Cherpulassery- Plaza
Kottakkal- Leena
Malappuram- Padmam
Adimaly- Maatha

Thursday, 24 November 2011

'അരികെ' തുടങ്ങി

ബന്ധങ്ങളുടെ ഉള്‍ക്കാഴ്ചകള്‍ തേടുന്ന ശ്യാമപ്രസാദിന്റെ 'അരികെ' എന്ന ചിത്രത്തിന്റെ ചിത്രീകരണം കോഴിക്കോട് ആഴ്ചവട്ടത്ത് തുടങ്ങി. സിനിമാ സമരത്തിനുശേഷം തുടക്കമിടുന്ന ആദ്യചിത്രമാണിത്. മേയര്‍ എ.കെ. പ്രേമജം സ്വിച്ച് ഓണ്‍ നിര്‍വഹിച്ചു. മാതൃഭൂമി ഡയറക്ടറും ഫിയാഫ് ഫസ്റ്റ് വൈസ് പ്രസിഡന്റുമായ പി.വി. ഗംഗാധരന്‍ ക്ലാപ്പ് ഇന്‍ ചെയ്തു. ചടങ്ങില്‍ മംമ്ത മോഹന്‍ദാസ്, സംവൃത സുനില്‍, അഴകപ്പന്‍, ശ്രീജിത് ഗുരുവായൂര്‍, വിനേശ് ബംഗ്ലാന്‍, ടി.കെ. സുരേഷ്ബാബു, ദീദി ദാമോദരന്‍, മാതൃഭൂമി ഇലക്‌ട്രോണിക് മീഡിയ മാനേജര്‍ കെ.ആര്‍. പ്രമോദ് തുടങ്ങിയവര്‍ പങ്കെടുത്തു.

ദിലീപ് നായകനാകുന്ന ചിത്രത്തില്‍ മംമ്ത മോഹന്‍ദാസും സംവൃത സുനിലുമാണ് നായികമാര്‍. ബിജു മേനോന്‍, ജഗതി ശ്രീകുമാര്‍, മാടമ്പ്, ഊര്‍മിള ഉണ്ണി, വിജയഗോപന്‍, ദിനേശ് പണിക്കര്‍, ചിത്ര അയ്യര്‍ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍.
പിക്ചര്‍ പെര്‍ഫക്ടിന്റെ ബാനറില്‍ ടി.കെ. സുരേഷ്‌കുമാര്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും എഴുതുന്നത് ശ്യാമപ്രസാദ് തന്നെയാണ്. കലാസ്‌നേഹികളും ഉത്സാഹികളുമായ സിനിമാ സുഹൃത്തുക്കളുള്ള കോഴിക്കോട്ട് ചിത്രം ഒരുക്കുന്നതിന്റെ ത്രില്ലിലാണ് താനെന്ന് ശ്യാമപ്രസാദ് പറഞ്ഞു.

''എന്റെ മറ്റു സിനിമകളുടെ തുടര്‍ച്ചയെന്നോണം ഇത് ബന്ധങ്ങളുടെ രസകരവും ലളിതവുമായ ആവിഷ്‌കാരമാണ്. പ്രണയത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ 'അകലെ' എന്ന ചിത്രത്തിന്റെ മറ്റൊരു തലമാണ് 'അരികെ'യില്‍. രചനയിലും അതിന്റെ അവതരണത്തിലും ഏറെ പുതുമ പുലര്‍ത്താന്‍ ഞാനാഗ്രഹിക്കുന്നുണ്ട്. അതിന്റെ ഫലമായി 'ലൈവ് സൗണ്ട്' റെക്കോര്‍ഡിങ്ങാണ് സ്വീകരിച്ചിരിക്കുന്നത്. അതിന്റെ ഫെര്‍ഫക്ഷനുവേണ്ടി ധാരാളം ഒരുക്കങ്ങളും റിഹേഴ്‌സലും ആവശ്യമാണ്. സാധാരണ പ്രണയചിത്രങ്ങളുടെ കാഴ്ചയില്‍നിന്നും ചിന്തയില്‍നിന്നും മാറി കഥ പറയാനാണ് ശ്രമിക്കുന്നത്''-ശ്യാമപ്രസാദ് പറയുന്നു.

'ഇലക്ട്ര'യ്ക്കുശേഷം ശ്യാമപ്രസാദ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന 'അരികെ' ബംഗാളി നോവലിസ്റ്റ് സുനില്‍ ഗംഗോപാധ്യായയുടെ കഥയുടെ പ്രേരണയില്‍നിന്നാണ് പിറവിയെടുത്തത്.

അഴകപ്പനാണ് ഛായാഗ്രാഹകന്‍. 'ഒരേ കടല്‍' എന്ന ചിത്രത്തിനുശേഷം ശ്യാമപ്രസാദും അഴകപ്പനും ഒന്നിക്കുന്ന ചിത്രമാണിത്. പ്രത്യേക ലൈറ്റിങ്ങാണ് അഴകപ്പന്‍ ഈ ചിത്രത്തിനുവേണ്ടി ഉപയോഗിച്ചിരിക്കുന്നത്. സോണി എഫ് ത്രീ ക്യാമറയിലാണ് ചിത്രീകരണം. പ്രിയദര്‍ശന്റെ 'ഒരു മരുഭൂമിക്കഥ'യ്ക്കുശേഷം അഴകപ്പന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രമാണിത്.
ഔസേപ്പച്ചന്‍, ഷിബു ചക്രവര്‍ത്തി ടീമാണ് ഗാനങ്ങള്‍ ഒരുക്കുന്നത്. കല-വിനേശ് ബംഗ്ലാന്‍, ചമയം-ശ്രീജിത് ഗുരുവായൂര്‍, വസ്ത്രാലങ്കാരം-സഖി, സൗണ്ട് റെക്കോഡിങ്-ഷോഹല്‍ അന്‍സാരി, പ്രെഡക്ഷന്‍ കണ്‍ട്രോളര്‍-മുജീബ് ഒറ്റപ്പാലം.
പൂര്‍ണമായും കോഴിക്കോട്ട് ചിത്രീകരിക്കുന്ന 'അരികെ' ഡിസംബര്‍ അവസാനവാരം തിയേറ്ററില്‍ എത്തിക്കാനാണ് പ്ലാന്‍.






ഗോവയില്‍ മലയാളി ഫെസ്റ്റിവല്‍ അരങ്ങുണര്‍ന്നു

 സന്തോഷ് ശിവന്റെ 'ഉറുമി'ക്ക് തിരികൊളുത്തിയതോടെ 42-ാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മലയാളി ഫെസ്റ്റിവലും അരങ്ങുണര്‍ന്നു. മാധുരി ദീക്ഷിതും ജാക്കിഷ്‌റോഫും താരസാന്നിധ്യമായ ഇന്ത്യന്‍ പനോരമ ഉദ്ഘാടനച്ചടങ്ങില്‍ 'ഉറുമി'യുടെ സംവിധായകന്‍ സന്തോഷ്ശിവനും രചയിതാവ് ശങ്കര്‍ രാമകൃഷ്ണനും വേദിയില്‍ ആദരിക്കപ്പെട്ടു. ഫിയാഫ് ഫസ്റ്റ് വൈസ് പ്രസിഡന്‍റ് പി.വി.ഗംഗാധരന്‍, സംവിധായകന്‍ ഷാജി എന്‍.കരുണ്‍, ഫെസ്റ്റിവല്‍ ഡയറക്ടര്‍ ശങ്കര്‍മോഹന്‍ തുടങ്ങിയവര്‍ സിനിമയ്‌ക്കെത്തിയിരുന്നു.

ഫെസ്റ്റിവല്‍ ശീര്‍ഷകചിത്രം തയ്യാറാക്കിയത് ഷാജി എന്‍.കരുണ്‍ ആണ്. ദീപു കൈതപ്രത്തിന്‍േറതാണ് സംഗീതം. ഇത്തവണ ത്രീഡിയിലും ചിത്രം തയ്യാറാക്കിയിട്ടുണ്ട്. ലോക മത്സരവിഭാഗം ജൂറി ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ 30 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇഫി ജൂറിയിലേക്ക് തിരിച്ചുവരുന്നത്. ദിശാബോധം നഷ്ടപ്പെട്ട നിലയില്‍നിന്നും ഫെസ്റ്റിവലില്‍ ചലച്ചിത്ര പ്രവര്‍ത്തകന്‍ കൂടിയായ ഒരു മേധാവി വന്നത് ശുഭപ്രതീക്ഷ നല്‍കുന്നുണ്ടെന്ന് അടൂര്‍ പറഞ്ഞു.

ഡോ. ബിജു തന്റെ ഏറ്റവും പുതിയ ചിത്രമായ 'ആകാശത്തിന്റെ നിറ'വുമായി ഫിലിം മാര്‍ക്കറ്റിലെത്തിയിട്ടുണ്ട്. വ്യാഴാഴ്ച ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനം വിദേശ പ്രതിനിധികള്‍ക്കായി നടന്നു. സംവിധായകന്‍ കെ.പി.കുമാരന്‍, നടന്മാരായ രവീന്ദ്രന്‍, കെ.ബി. വേണു, എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ പ്രതിനിധി അഡ്വ. എം.രാജന്‍, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രതിനിധി മുദ്രശശി, ഹ്രസ്വചിത്ര സംവിധായിക ഡോ. ജെ.ഗീത, സംവിധായകരായ എം.ആര്‍.രാജന്‍, കെ.ആര്‍.മനോജ് എന്നിവരും ഫെസ്റ്റിവലിലെത്തിയിട്ടുണ്ട്.

സലിം അഹമ്മദിന്റെ 'ആദാമിന്റെ മകന്‍ അബു'വാണ് മലയാളത്തെ പ്രതിനിധീകരിച്ച് ലോകസിനിമാ മത്സരവിഭാഗത്തിലുള്ളത്. മത്സരവിഭാഗത്തിലെ ചിത്രങ്ങള്‍ പരിഗണനയ്‌ക്കെടുക്കുമ്പോള്‍ ഭാഷാ പരിഗണന ഒരു മാനദണ്ഡമായെടുക്കുകയെന്നത് ഒരു ജൂറിയും ചെയ്യുന്ന കാര്യമല്ലെന്നും അടൂര്‍ പറഞ്ഞു. മികച്ച സിനിമ മാത്രമാണ് മാനദണ്ഡം.

മാധവ് രാംദാസിന്റെ 'മേല്‍വിലാസം', ബാബു ജനാര്‍ദനന്റെ 'ബോംബെ മാര്‍ച്ച് 13', രാജേഷ് പിള്ളയുടെ 'ട്രാഫിക്', സമീര്‍താഹിരിന്റെ 'ചാപ്പ കുരിശ്', വി.കെ. പ്രകാശിന്റെ 'കര്‍മയോഗി' എന്നിവയാണ് മറ്റു മലയാള ചിത്രങ്ങള്‍. ഹ്രസ്വചിത്രവിഭാഗത്തില്‍ പരിസ്ഥിതി വിഭാഗം ജൂറി ചെയര്‍മാന്‍ സംവിധായകന്‍ ശിവനാണ്. ഗോവയിലെത്തിയ ശിവന്‍ മത്സരചിത്രങ്ങള്‍ കണ്ടുമടങ്ങി.

UP COMING MOVIES SHEDULE


Rajinikanth New Film is not 'Rana' ?

Due to severe physical stress to be tolled upon, makers of ‘Rana’ have dropped the idea of making the project with rajinikanth. Although disappointing for Fans across the world, here is more to refresh because Eros International who invested money with Soundarya rajinikanth has decided to got for a 3D project rather than extending ‘Rana.’
Yes, official Kollywood report is that Soundarya would direct her dad rajinikanth for a film titled ‘Kochadaiyaan’ (Dubbed Telugu version isn’t given a title) for which story and script would be given by KS Ravi Kumar, who is actually the director of stalled ‘Rana.’ It’s already informed by doctors that Super Star should not be stressed beyond a limit as he still needs more rest to regain the original health. Shooting of ‘Kochadaiyaan’ might begin any time in December.

Thalapathy in hindi ??

Bollywood producer Bharat Shah has bought the remake rights of Mani Ratnam's superhit film Thalapathi on his trip down south last month.

This is only the second film, after Alaipayuthey, for which the ace director has sold off the remake rights. A source informed CT, "Bharat bhai shares a very good personal and professional rapport with Mani sir. They had co-produced Saathiya with Yash Chopra earlier, which turned out to be a hit. He was keen to buy the remake rights of Thalapathi as the script and the treatment of the film has all the pre-requisites for an entertaining Hindi film."

Thalapathi starring Rajinikanth and Mammootty in the lead roles was inspired by the friendship between Karna and Duryodhana in the Mahabharata. The remake will be directed by Puja Jatinder Bedi, who has worked behind the scenes for films like Mangal Pandey, The Myth and Saathiya.

An excited Puja said, "The film was made in 1991; so, I plan to modernize parts of the story as well as a few action sequences. However, I plan to keep the screenplay and the characters intact." Bharat Shah confirmed the story and added, "The project will commence after the release of Ghost (which has been directed by Puja)."

ഷാജി കൈലാസ്-എ കെ സാജന്‍ -മമ്മൂട്ടി ടീം വീണ്ടും

മമൂട്ടിയുടെ എക്കാലത്തെയും വന്‍ പരാജയ ചിത്രങ്ങളില്‍ ഒന്നായ ദ്രോണ എന്ന ചിത്രത്തിന് ശേഷം ഷാജി കൈലാസ്-എ കെ സാജന്‍ -മമ്മൂട്ടി ടീം വീണ്ടും ഒരുമിക്കുന്നതായി റിപ്പോര്‍ട്ട്‌ .അടുത്ത വര്‍ഷം ആദ്യം തന്നെ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.നടന്‍ വിജയകുമാര്‍ ആയിരിക്കും ഈ ചിത്രത്തിന്റെ നിര്‍മ്മാതാവ് .ഷാജി കൈലാസ് ഇപ്പോള്‍ മമ്മൂട്ടി- സുരേഷ് ഗോപി എന്നിവരെ നായകരാക്കി സംവിധാനം ചെയ്യുന്ന ദി കിംഗ്‌ ആന്‍ഡ്‌ ദി കമ്മീഷണര്‍ എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് .എ കെ സാജനാവട്ടെ അസുരവിത്ത് എന്ന സിനിമ സംവിധാനം ചെയ്യുന്ന തിരക്കിലാണ് .ഈ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും ഇവര്‍ പുതിയ ചിത്രത്തിന്റെ പ്രവര്‍ത്തങ്ങള്‍ തുടങ്ങുക .

മമ്മൂട്ടിക്ക് വേണ്ടി റാഫി മെക്കാര്‍ട്ടിന്റെ തിരക്കഥ

ലവ് ഇന്‍ സിംഗപ്പോര്‍ എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിക്ക് വേണ്ടി റാഫി മെക്കാര്‍ട്ടിന്‍ ഒരുക്കുന്ന തിരക്കഥ പൂര്‍ത്തിയായി .പുതുമുഖ സംവിധായകനായ സുനില്‍ ബാബു ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത് .രാജന്‍ തളിപറമ്പ് നിര്‍മ്മിക്കുന്ന ഈ ചിത്രം 2012ലെ മമ്മൂട്ടിയുടെ പ്രധാനപ്പെട്ട ചിത്രങ്ങളില്‍ ഒന്നായിരിക്കും .2009ല്‍ റാഫി മെക്കാര്‍ട്ടിന്‍ രചന നിര്‍വ്വഹിച്ച് സംവിധാനം ചെയ്ത ലവ് ഇന്‍ സിംഗപ്പോര്‍ ബോക്സ് ഓഫീസില്‍ പരാജയപ്പെട്ട ഒരു ചിത്രമായിരുന്നു.

കങ്കണയുടെ പ്രണയം

യുകെയിലെ ഒരു ഡോക്ടറുമായി ഞാന്‍ പ്രണയത്തിലാണ്. പറയുന്നത് മറ്റാരുമല്ല കങ്കണ റാണൗട്ടാണ്. കൈറ്റ്‌സിലെ നായിക ബാര്‍ബറമോറിയുടെ സഹോദരന്‍വഴിയാണ് താന്‍ നിക്കോളാസിനെ പരിചയപ്പെട്ടത്. തുടര്‍ന്ന് ഞങ്ങളിരുവരും ചാറ്റിംഗിലൂടെ സൗഹൃദം തുടര്‍ന്നു. കങ്കണ ഒരു മാസികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ നിക്കോളാസിന്റെ ചിത്രം നല്‍കുകയും ചെയ്തു. എന്നാല്‍ ഇതില്‍ കഴമ്പില്ലെന്നാണ് മാധ്യമങ്ങള്‍ പറയുന്നത്. കാരണം കങ്കണ തന്റെ കാമുകനെന്നു പരിചയപ്പെടുത്തിയ നിക്കോളാസ് റാഫെര്‍ട്ടിയുടെ ഫേസ്ബുക്ക് പേജില്‍ അയാളോടൊപ്പം കാണുന്നതു മറ്റൊരു പെണ്‍കുട്ടിയെയാണ്. ഒരൊറ്റ ഫോട്ടോയില്‍ പോലും കങ്കണയില്ല. കങ്ങണ സെലിബ്രിറ്റി ആയതുകൊണ്ടാണ് ചിത്രങ്ങളൊന്നും പ്രദര്‍ശിപ്പിക്കാത്തതെന്നും കരുതാം. എങ്കിലും നിക്കോളാസിന്റെയൊപ്പമുള്ള പെണ്‍കുട്ടി ആരെന്നതു ചോദ്യചിഹ്നമായി അവശേഷിക്കുന്നു. അപ്പോള്‍ കങ്കണയുടെ പ്രണയകഥ വെറും പബ്ലിസിറ്റി സ്റ്റണ്ടല്ലേയെന്നു സംശയിക്കേണ്ടിയിരിക്കുന്നു.

കമല്‍ അഫ്ഗാന്‍ ടെററിസ്റ്റ് വേഷത്തില്‍

കമല്‍ ഹസ്സന്‍ സംവിധാനം ചെയ്ത് അഭിനയിക്കുന്ന വിശ്വരൂപത്തിന്റെ ഷൂട്ടിംഗ് ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. വിദേശ ഇന്ത്യാക്കാരിയായ പൂജകുമാര്‍ നായികയാകുന്ന ചിത്രത്തില്‍ ആന്‍ഡ്രിയ ജെറേമിയും അഭിനയിക്കുന്നു. രാജ്കുമാര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഒരു അഫ്ഗാന്‍ ടെററിസ്റ്റിന്റെ വേഷമാണ് കമലിന്. താലിബാന്‍ ഭരണത്തിന്‍ കീഴില്‍ അഫ്ഹാനിലെ സാധാരണക്കാരുടെ ജീവിതവും അമേരിക്കന്‍ സേനയുടെ അധിനിവേശവും വിഷയമാവുന്നുണ്ട്. ഇഷ ഷര്‍വാണി, ജയ്ദീപ് അഹാലവത്, സാമ്രാട്ട് ചക്രവര്‍ത്തി എന്നിവരെക്കൂടാതെ ശേഖര്‍ കപൂറും ചിത്രത്തില്‍ ഒരു ചെറിയ വേഷത്തിലെത്തുന്നു. ഹിന്ദിയിലും തമിഴിലുമായാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

Gajamela for Thiruvambady Thampan

Fresh from the superhit 'Shikaar', director Padmakumar and scriptwriter Sureshbabu has already started shooting for their new movie 'Thiruvambady Thampan'. The crew  of the film has already completed their first schedule of shoot at Bihar, where the big  'Gajamela' at Zoanpur  was recorded for the movie. The movie will feature Sneha as the heroine to Jayaram. 'Maina' fame Thambi Ramaia will also debut into Malayalam with the movie  which will be on to its second schedule at Thrissur from the 27th of this month. Produced by Alex in the banner of Jili films, the movie will be shot at Madhura, Marayoor, and Pollachy before getting completed.

Revathy's 'Mad Dad'

After a few notable films in Hindi and  Tamil , director Revathy S. Varma  will start canning her first movie in Malayalam shortly. Titled as 'Mad Dad', the  movie will have Lal and Shwetha Menon in the lead roles with able support from Archana kavi, Harishree Ashokan, Salimkumar, Lalu Alexand  Janaardhanan. The movie which will start its shoot at Ernakulam and surrounding areas will be produced by P N Venugopal in the banner of P N V associates.

Babu Antony to call the shots

Though not a regular in commercial cinema now, actor Babu Antony is all set to restart a filmi career as a director. As per the early information, Babu will soon call the shots for a musical thriller which will be scripted by John Paul. The movie will feature the front line artist and technicians of Mollywood. It is also reported that Babu's wife will also lend her voice for a song in the movie which will tell the story of a modern day poet.
Babu Antony was the regular hero in the late  nineties when a few movies with him as a sole hero earned good bucks from the Box office. Recently, he was seen in films like 'Uppukandam Brothers back in action',' K K Road' and Twenty:20'.

Lal to get leaner, leaves for Spain

As various strikes are taking their toll on Mollywood, superstar Mohanal has decided to make the best use of the time.The actor who had been working in continuous schedules for quite some days in the sets of 'Oru Marubhoomikkadha', 'Tez' and 'Casanova', has completed the  portions in the movies and is taking a break from films. He has already left for Spain with his family, where he will spent at least a month celebrating the holidays. The actor is also said to be under some treatment which will be making him look leaner and help him lose some weight. Lal has decided to to have a fit look for his next film  with director  B Unnikrishnan which in his immediate project. The superstar will be cast as an intelligent police officer in this film titled 'Grand Master' which will be produced by UTV motion pictures.
Reports are that Mohanlal will also visit Norway, before he comeback to Kerala to join the sets of 'Grand Master' by the last week of December.

'Shutter' completes its first schedule

Media person and former actor Joy Mathew (Of 'Amma Ariyaan' fame) has completed the first schedule shoot of his debut directorial venture 'Shutter' at Kozhikkod. Featuring Lal and Sreenivasan in the lead roles, the movie will try a different route to present the social realities of the times. This is the second movie by Rasool Pookkutty in Malayalam, who will be attempting a mesmerizing sound design. Vinay Fort, Sajitha Madathil, Vijayan karanthoor, Apunni Sashi, Riya, and Nisha Joseph are in the cast of the movie which is cinematographed by Hari Nair.'Shutter' is produced by Sathyan Booklet in the banner of Abra films international.

Wednesday, 23 November 2011

ധനുഷിന്റെ 'മയക്കം എന്നാ'

ധനുഷും റിച്ചാ ഗംഗോപാധ്യായും പ്രധാനവേഷങ്ങളിലെത്തുന്ന സിനിമ ഈയാഴ്ച തിയേറ്ററുകളിലെത്തും. തെലുങ്കിലെ യുവനടിയായ റിച്ചയുടെ തമിഴ് അരങ്ങേറ്റം കുടിയാണീ സിനിമ.

ജീവിതത്തിന്റെ രണ്ടുതുറകളിലുള്ള യുവാവും യുവതിയും തമ്മിലുണ്ടാകുന്ന പ്രണയമാണ് ചിത്രത്തിന്റെ പ്രമേയം. ഫോട്ടോഗ്രാഫറായാണ് ധനുഷ് സിനിമയില്‍ വേഷമിടുന്നത്. എ. ആര്‍. റഹ്മാന്റെ മരുമകന്‍ ജി. വി. പ്രകാശ് ഈണമിട്ട ഗാനങ്ങളെല്ലാം ഹിറ്റായിക്കഴിഞ്ഞു. ചിത്രത്തിലെ ഏല്ലാ ഗാനങ്ങളുമെഴുതിയിരിക്കുന്നത് ധനുഷും ശെല്‍വരാഘവനുമാണ്. ഒരു പാട്ട് പാടിയതും ധനുഷ് തന്നെ. തമിഴ്‌നാട്ടിലെ വിവിധ ലൊക്കേഷനുകള്‍ക്കു പുറമെ കണ്ണൂരില്‍വച്ചും ചിത്രത്തിന്റെ ചില സീനുകള്‍ ചിത്രീകരിച്ചിട്ടുണ്ട്. ജെമിനി ഫിലിം സര്‍ക്യൂട്ട് നിര്‍മിച്ച ചിത്രം കേരളത്തില്‍ ധരണി ഫിലിംസ് വിതരണം ചെയ്യും.

ചലച്ചിത്രമേളയ്ക്ക് തിരിതെളിഞ്ഞു

42ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് തുടക്കമായി. മഡ്ഗാവിലെ രവീന്ദ്രഭവന്‍ കോംപ്ലക്‌സില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്‍ മേളയ്ക്ക് തിരിതെളിച്ചു. കേന്ദ്രവാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അംബിക സോണി ചടങ്ങില്‍ സന്നിഹിതയായിരുന്നു. ഡിസംബര്‍ മൂന്നുവരെ നടക്കുന്ന മേളയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നായി 300 ഓളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.

പനജിയിലെ 'ഐനോക്‌സ്' മള്‍ട്ടിപ്ലക്‌സും കലാഅക്കാദമി ഓഡിറ്റോറിയവുമാണ് ചലച്ചിത്രമേളയുടെ വേദികള്‍. ഉദ്ഘാടനത്തിന്‌ശേഷം പോര്‍ച്ചുഗീസ് ചിത്രമായ 'ദി കോണ്‍സുല്‍ ഓഫ് ബോര്‍ഡാക്‌സ്' പ്രദര്‍ശിപ്പിച്ചു.

മലയാളത്തില്‍നിന്ന് 8 ചിത്രങ്ങള്‍ ഉള്‍പ്പെടെ 45 ചിത്രങ്ങളാണ് ഇന്ത്യന്‍ പനോരമവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുക. ഇതില്‍ 24 ഫീച്ചര്‍ ചിത്രങ്ങളും 21 നോണ്‍ഫീച്ചര്‍ ചിത്രങ്ങളും പെടുന്നു. സന്തോഷ്ശിവന്റെ 'ഉറുമി'യാണ് പനോരമയിലെ ഉദ്ഘാടന ചിത്രം. മലയാളത്തിന്റെ അഭിമാനമായ സലിം അഹമ്മദിന്റെ 'ആദാമിന്റെ മകന്‍ അബു' മത്സരവിഭാഗത്തിലുണ്ട്. ആദ്യമായി ത്രിഡി, ആനിമേഷന്‍ വിഭാഗങ്ങള്‍ക്കായി പ്രത്യേക സെഷനമുണ്ട്. വിഖ്യാത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനാണ് ജൂറി ചെയര്‍മാന്‍.








ഡാം 999 തമിഴ്‌നാട്ടില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് അസോസിയേഷന്‍

സോഹന്‍റോയ് സംവിധാനം ചെയ്ത 'ഡാം 999' എന്ന ചിത്രം തമിഴ്‌നാട്ടിലെ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കേണ്ടതില്ലെന്ന് ഫിലിം എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ തീരുമാനിച്ചു. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ തമിഴ്‌നാടിന്റെ വികാരങ്ങളെ ഹനിക്കുന്നതും പുതിയ അണക്കെട്ട് നിര്‍മിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തോട് കൂറു പുലര്‍ത്തുന്നതുമായ രംഗങ്ങള്‍ ചിത്രത്തിലുണ്ടെന്ന് രാഷ്ട്രീയപ്പാര്‍ട്ടികളും സംഘടനകളും ചൂണ്ടിക്കാട്ടിയതിനാലാണിതെന്ന് തമിഴ്‌നാട് ഫിലിം എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്‍റ് എം.അണ്ണാമലൈ ചെന്നൈയില്‍ അറിയിച്ചു. വെള്ളിയാഴ്ചയാണ് 'ഡാം 999' തമിഴ്‌നാട്ടില്‍ റിലീസുചെയ്യാന്‍ പദ്ധതിയിട്ടിരുന്നത്.

Sreesanth, ready for a movie?

With plenty of reasons attributing to fitness, Santhakumaran Sreesanth has been out of the international cricket for quite some months. But the 'showman' in Indian cricket has rightly decided to use much of his free time before the movie camera like his fellow cricketers like Jadega and Kambli. As per the reports coming in, Sreesanth has agreed to play himself in the debut movie of Kaithapram Damodaran Namboothiri, titled as 'Mazhavillinattam Vare'. Sreesanth is said to be cast as a spirited cricketer who is also the mentor of youngsters in the field.
The actor, who is pretty interested in doing more films in the near future, finds both his game of cricket and films linked very much. He also reveals that he has been getting many offers in the post match parties from the filmy celebrities, as his dancing and singing skills are well known.
The biggest cricketer ever from the state is also engaged with his 16- member music band in the title S36. Sreesanth has got big plans in his mind for his band which has recently performed in Kochi.

കണ്ണൂരിന്റെ രണ്ടാം ഭാഗം വീണ്ടും കണ്ണൂര്‍

മന്ത്രി ഗണേഷ് കുമാര്‍ രാഷ്ട്രീയ നേതാവായി അഭിനയിക്കുന്നു. പാട്ട്യം സുഗുണന്‍ എന്ന രാഷ്ട്രീയ നേതാവിന്റെ നായകതുല്യമായ വേഷമാണ് ചെയ്യുന്നത്. റോബിന്‍ തിരുമല രചനയും സംഗീതവും നല്‍കി ഹരിദാസ് കേശവ് സംവിധാനം ചെയ്യുന്ന വീണ്ടും കണ്ണൂരിന്റെ ചിത്രീകരണം ഡിസംബര്‍ ഒന്നിന് കൊച്ചിയില്‍ ആരംഭിക്കും. അനൂപ് മേനോന്‍ നായകനാകുന്ന ചിത്രത്തില്‍ കാതല്‍ സന്ധ്യയാണ് നായിക. പതിമൂന്ന് വര്‍ഷം മുമ്പ് തിയ്യറ്ററിലെത്തിയ കണ്ണൂരില്‍ നിന്നും വ്യത്യസ്തമാണ് ഈ ചിത്രം. പ്രണയത്തിനുകൂടി പ്രാധാന്യം നല്‍കികൊണ്ടാണ് ചിത്രം നിര്‍മ്മിക്കുന്നത്. റോബിനും ഹരിദാസും ഒന്നിക്കുന്നതും പതിമൂന്ന് വര്‍ഷത്തിനുശേഷമാണ് എന്നത് ചിത്രത്തിന്റെ പ്രത്യേകതയാണ്. ആഗ്രയിലെ പുരാവസ്തു വകുപ്പില്‍ റിസര്‍ച്ച് ഗൈഡായ ജയകൃഷ്ണനും റിസര്‍ച്ച് വിദ്യാര്‍ത്ഥിയായ രാധികയും തമ്മിലുള്ള പ്രണയം കണ്ണൂരിന്റെ രാഷ്ട്രീയത്തിലേക്ക് വരുമ്പോഴുള്ള സംഭവങ്ങള്‍ ചിത്രത്തെ മുന്നോട്ട് കൊണ്ടുപോകുന്നത്. സായകുമാര്‍, തിലകന്‍, ജനാര്‍ദ്ദനന്‍, ടിനിടോം, റിസബാവ, ലക്ഷ്മി ശര്‍മ്മ തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു. ഗോള്‍ഡന്‍ വിന്‍സ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ അബ്ദുള്‍ ലത്തീഫ് തിരൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോള്‍ ഷാജി പട്ടിമറ്റമാണ്.

'Karthika as 'Annakodi'

After much wait from 'Ko' -her debut superhit in Tamil, Malayalee actress Karthika has finally grabbed a big role. She will be cast as a village girl named Annakodi in the new Bharathiraja movie 'Annakodiyum Kodiveeranum'. Few will also remember that it was the same Bharathiraja himself who presented Karthika's' mother, actress Radha to filmdom three decades ago.
Debutante Lekshmanan will be Karthikas' hero in the movie, while director Ameer will take a new look to be in the role of the villain in the movie. This 44th feature film from the veteran director is continuing with its shoot at Theni.

പൃഥ്വിരാജിന്റെ ഹീറോ

ദീപന്‍ സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രമായ ഹീറോയുടെ ചിത്രീകരണം ഡിസംബര്‍ 15 ന് കൊച്ചിയില്‍ ആരംഭിക്കുന്നു. സിനിമക്കുള്ളിലെ സിനിമയുടെ കഥപറയുന്ന ചിത്രത്തിന്റെ തിരക്കഥ വിനോദ് ഗുരുവായൂര്‍ നിര്‍വ്വഹിച്ചിരിക്കുന്നു. പൃഥ്വിരാജിനോടൊപ്പം തമിഴ് നടന്‍ ശ്രീകാന്തും ചിത്രത്തിലെത്തുന്നു. ചിത്രത്തില്‍ ശ്രേയ നായികയാവുന്നു. സിനിമയിലെ ഫൈറ്റ് അസിസ്റ്റന്റ് ആന്റണി എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ഭരണി കെ. ധരനാണ് ഛായാഗ്രഹകന്‍. നെടുമുടിവേണു, ബാല, ടിനി ടോം, തലൈവാസന്‍ വിജയ് തുടങ്ങിയവരും പ്രാധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ഞങ്ങളുടെ വീട്ടിലേക്ക് ലക്ഷ്മിയെത്തി - അമിതാഭ് ബച്ചന്‍

ഒരു കുഞ്ഞതിഥി വീട്ടിലെത്തിയ ആഹ്ലാദത്തിമിര്‍പ്പിലാണ് മുംബൈയിലെ പ്രതീക്ഷയെന്ന വീട്. അവിടുത്തെ ഗൃഹനാഥന്‍ സാക്ഷാല്‍ അമിതാഭ് ബച്ചന്‍ പറയുന്നതു കേള്‍ക്കുക ''ഞങ്ങള്‍ വളരെ സന്തോഷത്തിലാണ്. ലക്ഷ്മീദേവി ഞങ്ങളുടെ വീട്ടിലേക്കു വന്നിരിക്കുകയാണ്. ഒരു മകളെ കിട്ടിയതില്‍ അതീവ സന്തോഷമുണ്ട്. അഭിഷേകിനും ജയയ്ക്കും അതായിരുന്നു ഇഷ്ടവും. ഞങ്ങള്‍ അവളെ പ്രതീക്ഷയിലേക്കാണ് ആദ്യം കൊണ്ടുവന്നത് കാരണം അതാണ് അവളുടെ ആദ്യ വീട്. മുതിര്‍ന്നവരുടെ അനുഗ്രഹം മേടിച്ചശേഷം അവളെ അഭിയുടെയും ആഷിന്റെയും വീടായ ജല്‍സയിലേക്കുള്ളു. ഐശ്വര്യ സന്തോഷവതിയാണ്, അതോടൊപ്പം അല്‍പ്പം ക്ഷീണിതയും.'. മകള്‍ എങ്ങനെയെന്ന ചോദ്യത്തിന് അഭിഷേകിന്റെ മറുപടി അവള്‍ ശാന്തയാണ് അധികം കരച്ചിലൊന്നുമില്ല എന്നായിരുന്നു.

Swapnasanchari and Nayika Confirm to November 25

As the strikes that were on run by almost all the organisations in the business is finally getting over, newer films will start getting into theatres by the end of this week. The first to arrive will be Kamal's 'Swapnasanchari' and Jayaraj Moive NAYIKA.In Swapnasanchari Jayaram in the lead. The movie produced by True line cinema will get to around 60 theatres, distributed by Central pictures.
With a clean 'U' certificate and exciting comedy by Jayaram and Kamal in the scripts of K Gireeshkumar, the movie is expected to do well, particularly due to the reason that Malayalees had been away from any new films for the last few weeks. Featuring Samvrutha Sunil as the heroine, 'Swapna Sanchari' will also have Jagathy, Innocent and Harishri Ashokan in other important roles.

       NAYIKA is the story of Gracy (Sharada) a leading star until she suddenly disappeared from the silver screen. Now, Aleena (Mamta) has come to do a documentary on her life. Aleena unravels the mystery surrounding Gracy\'s life and her sudden disappearance from the silver screen. Jayaram dons the role of a prominent hero of those times and Padmapriya stars as the younger version of Gracy. Siddique also has a major role in the film, playing the character of Stephen Muthalali, the owner of a prominent film studio. Sharada, Sabitha Jayaraj, KPAC Lalitha are also in the cast. The movie is produced by Thomas Benjamin. Deedi Damodaran is the script writer. Sreekumaran Thampy\'s lines have been composed by M. K. Arjunan. A remixed version of the golden oldie \'Kasthuri Manakkunnallo..\'from the 1975 film Picnic has been included in the film. Cinematographer is Sinu Murikkumpuzha. \"Nayika is the story of a heartthrob from the past named Gracy who ruled the screen for a while and later disappeared from the scene. A young filmmaker Aleena (Mamta Mohandas) unveils the mysteries in her life through a documentary,\" says Jayaraj.

മുരുകദോസ് ചിത്രത്തില്‍ വിജയ് റൗഡിയാകുന്നു

വേലായുധം എന്ന ചിത്രം സൂപ്പര്‍ ഹിറ്റായതോടെ കൈനിറയെ ചിത്രങ്ങളാണ് ഇളയദളപതി വിജയ്ക്ക്. ഇപ്പോള്‍ ശങ്കറിന്റെ നന്‍പനില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന വിജയുടെ പൊങ്കല്‍ റിലീസാണ് ഈ ചിത്രം. അതിനുശേഷം 'യോഹന്‍ അദ്ധ്യായം ഒന്ന്' എന്ന ചിത്രത്തിലും വിജയ് അഭിനയിക്കുന്നു. തുടര്‍ന്ന് ഏഴാം അറിവിനു ശേഷം മുരുകദോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ഒരു റൗഡിയുടെ വേഷത്തിലും വിജയ് പ്രത്യക്ഷപ്പെടും. ദുഷ്ട ശക്തികളില്‍ നിന്നും ജനങ്ങളെ സംരക്ഷിക്കുന്ന ഒരു ഗുണ്ടയുടെ കഥാപാത്രം വിജയ്ക്കു കൈയ്യടി നേടിക്കൊടുക്കുമെന്നു തീര്‍ച്ച. കാജല്‍ അഗര്‍വാളിനെയാണ് ഈ ചിത്രത്തിലെ നായികയായി പരിഗണിക്കുന്നത്. അധികം താമസിയാതെ മുരുകദോസ് ചിത്രത്തിന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിക്കും

UPPUKANDAM BROTHERS 2 RELEASED



Directed By TS Suresh Babu
Cast : Srikanth,Jagathish,Babu Antony,Honey Rose
uppukandam-brothers-VCD DVD releaseuppukandam-brothers-VCD DVD release
Release Date: 22 November 2012.
Company: Harmony
VCD: Rs. 70
DVD: Rs. 100

Tuesday, 22 November 2011

MANUSHYA MRUGAM RELEASED

DVD/VCD of movie Manushya Mrugam Relesed by AP International on November 22.11.2011

എം പത്മകുമാറിന്റെ തിരുവമ്പാടിത്തമ്പനില്‍ ജയറാമും സ്‌നേഹയും

ശിക്കാര്‍ എന്ന ചിത്രത്തിന്റെ വന്‍ വിജയത്തിന് ശേഷം എം പത്മകുമാര്‍-സുരേഷ് ബാബു ടീം വീണ്ടും ഒന്നിക്കുന്നു. തിരുവമ്പാടിത്തമ്പാന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ജയറാം നായകനാവുന്നു. സ്‌നേഹയാണ് നായിക. പ്രശസ്ത തമിഴ് തലുങ്കുനടന്‍ കിഷോര്‍ ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മൈന എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ തമ്പിദുരൈയും പ്രധാനവേഷത്തിലെത്തുന്നു. ജയറാമിനൊപ്പം മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ജഗതി ശ്രീകുമാറും നെടുമുടിവേണുവുമുണ്ട്. ജയറാം അവതരിപ്പിക്കുന്ന തിരുവമ്പാടി മാത്തന്‍ തരകന്‍ എന്ന കഥാപാത്രത്തിന്റെ അച്ഛന്‍ മാത്തന്‍ തരകനെ ജഗതിയും മാത്തന്‍ തരകന്റെ അളിയന്‍ കുഞ്ഞൂഞ്ഞുമാപ്പിളയെ നെടുമുടിവേണുവും അവതരിപ്പിക്കുന്നു.
കലാഭവന്‍ മണി മറ്റൊരു പ്രധാന ഥാപാത്രത്തെ അവതരിപ്പിക്കുന്നു. ടി ജി രവി, കൊച്ചുപ്രേമന്‍, ഷഹ്ന, ബാബു നമ്പൂതിരി, ഷാജു, വിജയന്‍ പെരിങ്ങോട്, വത്സലാമേനോന്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. എസ് സുരേഷ് ബാബുവിന്റെതാണ് തിരക്കഥ. ഷിബു ചക്രവര്‍ത്തി, എങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, മധു വാസുദേവ് എന്നിവരുടെ വരികള്‍ക്ക് ഔസേപ്പച്ചന്‍ സംഗീതം നല്‍കുന്നു.
മനോജ് പിള്ളയാണ് ഛായാഗ്രാഹകന്‍. എഡിറ്റിംഗ് വി സാജന്‍, കലാസംവിധാനം മനു ജഗത്, മേക്കപ്പ് രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്ങാരം പഴനി, പ്രൊഡക്ഷന്‍ കണ്‍ട്രോള്‍ സഞ്ജു വൈക്കം. ചിത്രത്തിന്റെ ലൊക്കേഷന്‍ തൃശ്ശൂര്‍, മധുര, പൊള്ളാച്ചി, മറയൂര്‍ രാമേശ്വരം എന്നിവിടങ്ങളിലണ്.

Prithviraj is out of Mumbai Police

Actor Prithviraj has been ruled out of the upcoming project ‘Mumbai Police’ by Roshan Andrews. The script was written with Prithvi and Arya in lead roles. Report says that Mammootty would get the role of Prithvi. This is the second movie from which Prithviraj is ruling out recently. Last week he was replaced by Unni Mukundan in ‘Mallu Singh’.