Pages

Thursday, 24 November 2011

മമ്മൂട്ടിക്ക് വേണ്ടി റാഫി മെക്കാര്‍ട്ടിന്റെ തിരക്കഥ

ലവ് ഇന്‍ സിംഗപ്പോര്‍ എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിക്ക് വേണ്ടി റാഫി മെക്കാര്‍ട്ടിന്‍ ഒരുക്കുന്ന തിരക്കഥ പൂര്‍ത്തിയായി .പുതുമുഖ സംവിധായകനായ സുനില്‍ ബാബു ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത് .രാജന്‍ തളിപറമ്പ് നിര്‍മ്മിക്കുന്ന ഈ ചിത്രം 2012ലെ മമ്മൂട്ടിയുടെ പ്രധാനപ്പെട്ട ചിത്രങ്ങളില്‍ ഒന്നായിരിക്കും .2009ല്‍ റാഫി മെക്കാര്‍ട്ടിന്‍ രചന നിര്‍വ്വഹിച്ച് സംവിധാനം ചെയ്ത ലവ് ഇന്‍ സിംഗപ്പോര്‍ ബോക്സ് ഓഫീസില്‍ പരാജയപ്പെട്ട ഒരു ചിത്രമായിരുന്നു.

No comments:

Post a Comment